Tuesday 1 May, 2007

ആര്‍ക്കിടെക്റ്റുകളുടെ അനാര്‍ക്കിലോകത്തേയ്ക്കു സ്വാഗതം

ഇതാ, ആര്‍ക്കിട്ടെക്റ്റുകളായ ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്നു എഴുതാന്‍ പോകുന്ന (എഴുതുമെന്നു വിചാരിക്കുന്നു) ഈ ബ്ലോഗിലേയ്ക്കു എല്ലാ ബൂലോഗപുലികളെയും സ്വാഗതം ചെയ്യുന്നു.

1 comment:

ശാലിനി said...

ബൂലോകപുലിയൊന്നുമല്ല, പക്ഷേ ഈ വിഷയത്തില്‍ കുറച്ചു താല്പര്യം ഉള്ളതുകൊണ്ട് സ്വാഗതം സ്വീകരിച്ച്, ഇതാ വന്നിരിക്കുന്നു. ഇനി എഴുതി തുടങ്ങിക്കോ.

“എഴുതാന്‍ പോകുന്ന (എഴുതുമെന്നു വിചാരിക്കുന്നു)“ - അതുപോലും തീരുമാനമാകാതെയാണോ ഇത്രയും പേര്‍ ചേര്‍ന്നിരിക്കുന്നത്?