Sunday 6 May, 2007

ചെലവു കുറഞ്ഞ വീട്

സാധാരണക്കാരണന്റെ വ്ട് നിങ്ങളുടെ ഭാവനയില്‍

വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു............

ഏകദേശ വിസ്തീര്‍ണം ? ?

ആവശ്യകതകള്‍ ? ?

5 comments:

Unknown said...

എന്താണു തുടര്‍ന്ന് എഴുതാത്തത്

Unknown said...

ഞങ്ങള്‍ക്കറിയേണ്ടുന്ന നിങ്ങള്‍ക്കറിയാവ്വുന്ന അറിവുകള്‍ ഞങ്ങള്‍ നിങ്ങളീല്‍ നിന്നു പ്രതീക്ഷിക്കുന്നു

5 പേര്‍ക്കു താമസിക്കുവാന്‍ എല്ലാ സൌകര്യങ്ങളുള്ള ഒരു പ്ലാന്‍ ഞങ്ങള്‍ക്കുവേണ്ടി
വരച്ചുതരമോ?................

കെവിൻ & സിജി said...

എത്ര നാളായി ഒരു പ്ലാന്‍ വരച്ചു തരാന്‍ വേണ്ടി പറഞ്ഞു് പിന്നാലെ നടക്കുന്നു. ഇത്രേം ഡിമാന്റോ?

കെവിൻ & സിജി said...

പാര്‍വ്വതീ, ഇവരുടെ പിന്നാലെ നടന്നിട്ടു് ഒരു കാര്യോല്ല്യ. വേറെ ആളെ നോക്കിക്കോ.

നിരക്ഷരൻ said...

പരമാവധി 1500 ചതുശശ്ര അടി. ഒരൊറ്റ നിലയിൽ. കേരളത്തിന്റെ ചൂട് കാലാവസ്ഥയ്ക്ക് യോജിക്കുന്നത്. എന്നുവെച്ചാൽ മേൽക്കൂരയ്ക്ക് നല്ല ഉയരവും വെന്റിലേഷനും ഉള്ളത്. പഴയ ഓടിട്ട വീടുകൾക്ക് അതുണ്ടായിരുന്നു. ടെറസ്സ് വീടുകൾക്ക് സീലിങ്ങിന് അത്രയും ഉയരവും വരില്ല, വെന്റിലേഷനുമില്ല. പക്ഷെ ഇക്കാലത്ത് ഓടിട്ട വീടിന് സുരക്ഷിതത്വ പ്രശ്നങ്ങൾ ഉണ്ട്. ഇത് രണ്ടു മറികടക്കുന്ന ഒരു ഡിസൈൻ. അതിനെപ്പറ്റി ആലോചിക്കൂ.