Sunday 6 May 2007

ചെലവു കുറഞ്ഞ വീട്

സാധാരണക്കാരണന്റെ വ്ട് നിങ്ങളുടെ ഭാവനയില്‍

വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു............

ഏകദേശ വിസ്തീര്‍ണം ? ?

ആവശ്യകതകള്‍ ? ?

Wednesday 2 May 2007

വീടു നിങ്ങളുടെ ഭാവനയില്‍

ഞങ്ങള്‍, ഒരു കൂട്ടം സമൂഹ്യപ്രതിബദ്ധതയുളള ജീവികളുടെ
ഉദ്ദേശ്യം വീടു നിര്‍മ്മാണത്തിലെ അറിവുകള്‍ ഷെയര്‍ ചെയ്യുക എന്നാണു .
ഒപ്പം തദ്ദേശീയമായി കൈമാറിയ സാങ്കേതികതകളും........

Tuesday 1 May 2007

ആര്‍ക്കിടെക്റ്റുകളുടെ അനാര്‍ക്കിലോകത്തേയ്ക്കു സ്വാഗതം

ഇതാ, ആര്‍ക്കിട്ടെക്റ്റുകളായ ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്നു എഴുതാന്‍ പോകുന്ന (എഴുതുമെന്നു വിചാരിക്കുന്നു) ഈ ബ്ലോഗിലേയ്ക്കു എല്ലാ ബൂലോഗപുലികളെയും സ്വാഗതം ചെയ്യുന്നു.